വിക്രാന്ത് റോണ കേരളത്തിലെത്തിക്കാൻ ദുൽഖർ സൽമാന്റെ വേയ്ഫറർ ഫിലിംസ്

3 years ago
730 Views

3D പാൻ ഇന്ത്യാ ചിത്രം വിക്രാന്ത് റോണ കേരളത്തിലെത്തിക്കാൻ ദുൽഖർ സൽമാന്റെ വേയ്ഫറർ ഫിലിംസ്. ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കിച്ച സുദീപും തെന്നിന്ത്യൻ താരസുന്ദരി ജാക്വലിൻ ഫർണാണ്ടസും ഒന്നിക്കുന്ന ചിത്രം ജൂലൈ 28ന് ലോകമെമ്പാടും തീയേറ്ററുകളിലേക്കെത്തും !!!

 

Comments

Leave a Comment

Your email address will not be published. Required fields are marked *