ഇല വീഴാ പൂഞ്ചിറ 🎬 കോട്ടയം- ഇടുക്കി അതിർത്തിയിലെ ഇല വീഴാ പൂഞ്ചിറ ഹിൽസ്റ്റേഷനിൽ ഒരുദിവസം നടക്കുന്ന കഥ . ഒരിടവേളക്കുശേഷം സൗബിൻ എന്ന നടന്റെ ഗംഭീരമായ തിരിച്ചുവരവ് തന്നെ ആണ് ഇലവീഴാപൂഞ്ചിറ. ഒപ്പത്തിനൊപ്പം സുധി കോപ്പയും മികച്ചു നിന്നു. ഇല വീഴാ പൂഞ്ചിറയുടെ സൗന്ദര്യം മുഴുവൻ പകർത്തിയ സിനിമട്ടോഗ്രാഫി എടുത്തു പറയേണ്ടതാണ്. ജോസഫിന്റെയും നായാട്ടിന്റെയും തിരക്കഥയിൽ പുലർത്തിപ്പോന്ന കയ്യടക്കം ഇല വീഴാ പൂഞ്ചിറയുടെ സംവിധാനത്തിലും കാണാം. വ്യത്യസ്ത പ്രകടനവുമായി സൗബിൻ; സൗഹൃദത്തിനും കടപ്പാടിനും മുകളിൽ കഥയോ കഥാപാത്രമോ അറിയാതെ സിനിമകൾ ചെയ്യാറുണ്ട് എന്ന തുറന്നു പറച്ചിലും അത് മോശമാകാറുണ്ട് എന്ന തിരിച്ചറിവും സൗബിനിൽ ഉണ്ടായിരിക്കുന്നു എന്നതിന് സ്ക്രീനിൽ കണ്ട ഉത്തരം "ഇല വീഴാ പൂഞ്ചിറ". അടുത്ത കാലത്ത് മലയാളത്തിൽ കണ്ട പാതി വെന്ത സോ-കോൾഡ് ത്രില്ലറുകൾക് അപരാധമാകുന്ന ... സൗബിന്റെയും , സുധി കോപ്പയുടെയും മികച്ച കഥാപാത്രങ്ങളെ സൃഷ്ഠിക്കുന്നതിനൊപ്പം "ഇല വീഴാ പൂഞ്ചിറ" എന്ന അത്യപൂർവ കഥാപാത്രത്തെയും സൃഷ്ടിച്ചെടുത്ത ഗംഭീര അനുഭവം നൽകുന്ന സിനിമ. മികച്ച എഴുത്തുകാരുടെയും സംവിധായകരുടെയും കൂടെ സിനിമകൾ ചെയ്താൽ മലയാള സിനിമക്കും പ്രേക്ഷകർക്കും ഒരിക്കലും എഴുതി തള്ളാൻ ആവാത്ത നല്ല നടനിലേക്കുള്ള സൗബിന്റെ യാത്ര ഷാഹി കബീറിന്റെ "ഇല വീഴാ പൂഞ്ചിറ" യിൽ നിന്നും തുടങ്ങുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് സൗബിൻ സിനിമയിൽ എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥയാണ് ചിത്രം പറയുന്നത്. . നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്‍റെ സംവിധാന അരങ്ങേറ്റമാണ് ഇലവീഴാപൂഞ്ചിറ. സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറിയാണ് ചിത്രം.മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്നെ ഇലവീഴാപൂഞ്ചിറ സമ്മാനിച്ചു ആദ്യ പകുതി ജോലി ചെയുന്ന സ്ഥലവും പോലീസുകാരുടെ അവസ്ഥയും കണ്ടു വല്ലാത്തൊരു മൂഡിൽ ആകും നമ്മൾ..ആ മൂഡിലേക്ക് ക്ലൈമാക്സ് കൂടി കഴിയുമ്പോ ഷോക്കിങ് അവസ്ഥയിൽ ആയി പോയി.. ലാസ്റ്റ് ഫുൾ ടൈറ്റിൽ കാർഡ് കഴിഞ്ഞിട്ടും സീറ്റിൽ നിന്നു എഴുന്നേൽക്കാൻ തോന്നാത്ത അവസ്ഥ. ഗംഭീര തിരക്കഥ ആണ് സിനിമക്ക്.. പതിയെ പതിയെ നീറി നീറി ക്ലൈമാക്സ് ഇൽ ഒരു പൊട്ടലാണ്.. എഴുത്തും സംവിധാനവും പോലീസുകാർ ആയതുകൊണ്ട് അതിന്റെ തീവ്രത ഒട്ടും കുറയാതെ വന്നിട്ടുണ്ട് സിനിമയിൽ.. കിടിലൻ സ്ഥലം.. അതുപ്പോലെ ഗംഭീര സിനിമയും.. മൊത്തത്തിൽ തുടക്കം മുതൽ അവസാനം വരെ ഒരു മികച്ച എന്റർടെയ്‌നറാണ് ഇലവീഴാപൂഞ്ചിറ . കണ്ടു നോക്കുക. നിങ്ങൾ നിരാശനാകില്ല Rating : 3.5/5
ത്രില്ലടിപ്പിക്കുന്ന ഇലവീഴാ പൂഞ്ചിറ – റിവ്വ്യൂ
ത്രില്ലടിപ്പിക്കുന്ന ഇലവീഴാ പൂഞ്ചിറ – റിവ്വ്യൂ
2022-07-15
Indian Cinema Reviews
User Rating: 4.8 ( 1 votes)
0
- ഇല വീഴാ പൂഞ്ചിറ 🎬
- കോട്ടയം- ഇടുക്കി അതിർത്തിയിലെ ഇല വീഴാ പൂഞ്ചിറ ഹിൽസ്റ്റേഷനിൽ ഒരുദിവസം നടക്കുന്ന കഥ .
ഒരിടവേളക്കുശേഷം സൗബിൻ എന്ന നടന്റെ ഗംഭീരമായ തിരിച്ചുവരവ് തന്നെ ആണ് ഇലവീഴാപൂഞ്ചിറ. ഒപ്പത്തിനൊപ്പം സുധി കോപ്പയും മികച്ചു നിന്നു.
- ഇല വീഴാ പൂഞ്ചിറയുടെ സൗന്ദര്യം മുഴുവൻ പകർത്തിയ സിനിമട്ടോഗ്രാഫി എടുത്തു പറയേണ്ടതാണ്.
- ജോസഫിന്റെയും നായാട്ടിന്റെയും തിരക്കഥയിൽ പുലർത്തിപ്പോന്ന കയ്യടക്കം ഇല വീഴാ പൂഞ്ചിറയുടെ സംവിധാനത്തിലും കാണാം.
- വ്യത്യസ്ത പ്രകടനവുമായി സൗബിൻ;
സൗഹൃദത്തിനും കടപ്പാടിനും മുകളിൽ കഥയോ കഥാപാത്രമോ അറിയാതെ സിനിമകൾ ചെയ്യാറുണ്ട് എന്ന തുറന്നു പറച്ചിലും അത് മോശമാകാറുണ്ട് എന്ന തിരിച്ചറിവും സൗബിനിൽ ഉണ്ടായിരിക്കുന്നു എന്നതിന് സ്ക്രീനിൽ കണ്ട ഉത്തരം “ഇല വീഴാ പൂഞ്ചിറ”.
അടുത്ത കാലത്ത് മലയാളത്തിൽ കണ്ട പാതി വെന്ത സോ-കോൾഡ് ത്രില്ലറുകൾക് അപരാധമാകുന്ന …
സൗബിന്റെയും , സുധി കോപ്പയുടെയും മികച്ച കഥാപാത്രങ്ങളെ സൃഷ്ഠിക്കുന്നതിനൊപ്പം “ഇല വീഴാ പൂഞ്ചിറ” എന്ന അത്യപൂർവ കഥാപാത്രത്തെയും സൃഷ്ടിച്ചെടുത്ത ഗംഭീര അനുഭവം നൽകുന്ന സിനിമ.
മികച്ച എഴുത്തുകാരുടെയും സംവിധായകരുടെയും കൂടെ സിനിമകൾ ചെയ്താൽ മലയാള സിനിമക്കും പ്രേക്ഷകർക്കും ഒരിക്കലും എഴുതി തള്ളാൻ ആവാത്ത നല്ല നടനിലേക്കുള്ള സൗബിന്റെ യാത്ര ഷാഹി കബീറിന്റെ “ഇല വീഴാ പൂഞ്ചിറ” യിൽ നിന്നും തുടങ്ങുന്നു.
പൊലീസ് ഉദ്യോഗസ്ഥനായാണ് സൗബിൻ സിനിമയിൽ എത്തുന്നത്.
ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥയാണ് ചിത്രം പറയുന്നത്.
. നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്‍റെ സംവിധാന അരങ്ങേറ്റമാണ് ഇലവീഴാപൂഞ്ചിറ. സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറിയാണ് ചിത്രം.മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്നെ ഇലവീഴാപൂഞ്ചിറ സമ്മാനിച്ചു
ആദ്യ പകുതി ജോലി ചെയുന്ന സ്ഥലവും പോലീസുകാരുടെ അവസ്ഥയും കണ്ടു വല്ലാത്തൊരു മൂഡിൽ ആകും നമ്മൾ..ആ മൂഡിലേക്ക് ക്ലൈമാക്സ് കൂടി കഴിയുമ്പോ ഷോക്കിങ് അവസ്ഥയിൽ ആയി പോയി.. ലാസ്റ്റ് ഫുൾ ടൈറ്റിൽ കാർഡ് കഴിഞ്ഞിട്ടും സീറ്റിൽ നിന്നു എഴുന്നേൽക്കാൻ തോന്നാത്ത അവസ്ഥ.
ഗംഭീര തിരക്കഥ ആണ് സിനിമക്ക്.. പതിയെ പതിയെ നീറി നീറി ക്ലൈമാക്സ് ഇൽ ഒരു പൊട്ടലാണ്.. എഴുത്തും സംവിധാനവും പോലീസുകാർ ആയതുകൊണ്ട് അതിന്റെ തീവ്രത ഒട്ടും കുറയാതെ വന്നിട്ടുണ്ട് സിനിമയിൽ..
കിടിലൻ സ്ഥലം.. അതുപ്പോലെ ഗംഭീര സിനിമയും..
മൊത്തത്തിൽ തുടക്കം മുതൽ അവസാനം വരെ ഒരു മികച്ച എന്റർടെയ്‌നറാണ് ഇലവീഴാപൂഞ്ചിറ . കണ്ടു നോക്കുക. നിങ്ങൾ നിരാശനാകില്ല
Rating : 3.5/5